News
-
ശബരിമലയിൽ മിൽമയുടെ നെയ്യ് വേണ്ട’; തീരുമാനമെടുത്ത് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനം. ഈ മണ്ഡലകാലത്തേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും അപ്പവും…
Read More » -
ശിക്ഷ കടുപ്പിച്ചതുകൊണ്ട് കാര്യമില്ല, പരീക്ഷകൾ സുതാര്യമായി നടത്താൻ കഴിയണം; നിയമ ഭേദഗതി കണ്ണിൽ പൊടിയിടാൻ’; മല്ലികാർജുൻ ഖർഗെ.
പരീക്ഷാ ക്രമക്കേടിൽ ശിക്ഷ കടുപ്പിച്ചതുകൊണ്ട് കാര്യമില്ല, പരീക്ഷകൾ സുതാര്യമായി നടത്താൻ കഴിയണമെന്ന് മല്ലികാർജുൻ ഖർഗെ. ചോദ്യപേപ്പർ ചോർത്തുന്നവർ രക്ഷപെടുന്നുവെന്നും കഠിനാധ്വാനം ചെയ്യുന്നവർ ബാധിക്കപ്പെടുന്നുവെന്നും മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ…
Read More » -
വിര്യം കുറഞ്ഞ മദ്യവില്പന; നയം തീരുമാനിക്കാൻ UDF ഉപസമിതിക്ക് രൂപം നൽകും
ബോർഡ് കോർപറേഷന് വിഭജനം – യു.ഡി.എഫ് ഉഭയകക്ഷി ചർച്ചക്ക്. ഓരോ പാർട്ടികളുമായുള്ള പ്രത്യേക ചർച്ചയില്‍ ബോർഡ് കോർപറേഷന് സ്ഥാനങ്ങളിൽ തീരുമാനമെക്കും. ബോർഡ് കോർപറേഷന് വിഭജനം വേഗത്തിലാക്കാനും യുഡിഎഫിൽ…
Read More » -
വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം
വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ആദ്യ കുറ്റപത്രത്തില്‍ ശിവശങ്കര്‍ പ്രതിപട്ടികയിലില്ല.യൂണി ടാക്ക് എംഡി…
Read More » -
സ്കൂളിലേക്ക് പോകവെ മരം വീണു; കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ചെറുപുഴ കാക്കയഞ്ചാൽ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫയാസിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയായിരുന്നു…
Read More » -
മെഡി. കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം; സർക്കാരന് ആശ്വാസം, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി
മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി. ഡോക്ടേഴ്സിന്റെ സ്ഥലംമാറ്റം സർക്കാരിന്റെ അധികാരമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവുകളിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും…
Read More » -
പിഎസ്സിയിലെ പിൻവാതിൽ നിയമനം; സിജെപി മാതൃകയിൽ സമരത്തിനൊരുങ്ങി ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനെതിരെ ‘ജെൻസി സമരം’ നടത്താനൊരുങ്ങി പിഎസ്സി ഉദ്യോഗാർത്ഥികൾ. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സൂചനാ സമരം നടത്തും. സിജെപി മാതൃകയിൽ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. വിവിധ…
Read More » -
വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ ശ്രമിക്കുന്ന ആരെയും മോദി സര്‍ക്കാര്‍ വെറുതെ വിടില്ല’; അമിത് ഷാ
പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് പാസായതില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ബില്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും കാവലൊരുക്കുമെന്ന് അമിത് ഷാ…
Read More » -
ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ്; മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കണ്ടെത്തല്‍
പത്തനംതിട്ട: ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് എത്തിക്കാന്‍ മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.…
Read More » -
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സര്‍ക്കാര്‍ ജോലി; സുപ്രീംകോടതിയെ സമീപിക്കാന്‍ ടിവികെ സര്‍ക്കാർ
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ടിവികെ സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സഹാനുഭൂതിയുടെ…
Read More »