News
-
ചിന്നക്കനാല്‍ കാട്ടാന ആക്രമണം: മാരിയുടെ സംസ്കാരം നടത്തി
മൂന്നാര്‍: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി.സൂര്യനെല്ലിയിലെ വീടിന് സമീപത്തായിരുന്നു സംസ്കാരം. മാരിയുടെ കുട്ടികളുടെ സംരക്ഷണച്ചുമതല വനംവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍…
Read More » -
ശക്തമായ മഴ തുടരും: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് പ്രവചനമുള്ളത്. നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…
Read More » -
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയതിൽ അതിജീവിതയുടെ ഹർജി നാളെ പുതിയ ബെഞ്ച് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്…
Read More » -
ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്
കൊച്ചി: നടന് ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എത്തി വിശദമായി…
Read More » -
ടെണ്ടര്‍ ക്ഷണിച്ചു
വാഴവര നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ലബോറട്ടറി റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിനായി ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ഫോമുകള്‍ ജൂണ്‍ 24ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി…
Read More » -
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ 20, 27 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 30ന് തൊടുപുഴ കോടതി കോംപ്ലക്സിലും മറ്റ് പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും…
Read More » -
ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ല, തെളിവില്ലെന്ന വിജിലൻസ് കോടതി പരാമർശം നീക്കി ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടിയ്ക്ക് താൽകാലിക ആശ്വാസം. തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതി പരാമർശം ഹൈക്കോടതി നീക്കി. തന്ത്രിയുടെ ജാമ്യം തള്ളിക്കളയണമെന്ന ആവശ്യവും എസ്ഐടി ഉന്നയിച്ചിരുന്നു.…
Read More » -
റവന്യൂ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം തട്ടി; യുവതി അറസ്റ്റില്‍
പാലക്കാട്: സൗഹൃദം സ്ഥാപിച്ച് സർക്കാർ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാര്‍ഡനില്‍ പ്രിന്‍സി(46)യാണ് പിടിയിലായത്.…
Read More » -
MSC എൽസ കപ്പൽ മുങ്ങിയ കേസ്: നാവികർക്ക് ആശ്വാസം, മൂന്ന് പേർക്ക് നാട്ടിലേക്ക് മടങ്ങാം
കേരളാ തീരത്ത് കടലിൽ MSC എൽസ കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ, നാവികർക്ക് ആശ്വാസം. മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട്…
Read More » -
സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക്: ‘വലിയ ബഹളമാണ്, കൂടുതൽ ആളുകൾ വരുന്നതിനാല്‍ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം’
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മാധ്യമ വിലക്കില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരുപാട് ആളുകള്‍ കയറി ഇപ്പോള്‍ വലിയ ബഹളമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആളുകള്‍ കൂടുതല്‍…
Read More »