News
NTAയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; നടപടി സ്വീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47 പേരെ പിരിച്ച് വിട്ടു. നടപടി ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കും നിർദേശം നൽകി കേന്ദ്ര സർക്കാർ. എൻടിഎയിലെ നിലവിലെ നടപടിക്രമങ്ങൾ പരിഷ്‌കരിക്കാനും കർശന നിർദേശം.



