dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അപകടത്തിൽ പരിക്കേറ്റ ആളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . കാർ മതിലിൽ ഇടിച്ച ശേഷം ഓട്ടോറിക്ഷയിൽ വന്നിടിച്ചു പരിക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി ടോമി ജോസഫ് ( 60 ) കുറിച്ചിത്താനം സ്വദേശികളായ രാഹുൽ ( 28 ) അഭിനയ് ( 10 ) ചന്ദ്രൻ ( 71) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.30 യോടെ ഉഴവൂരിൽ വെച്ചായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button