dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം

ഇടുക്കി ജില്ലയില്‍, ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സിദ്ധ അറ്റന്‍ഡറുടെ ഒരു ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ 90 ദിവസ കാലയളവിലേക്ക് (വേതനം -പ്രതിദിനം 750/ രൂപ നിരക്കില്‍ പ്രതിമാസം 20250/ രൂപയില്‍ അധികരിക്കാതെ) നിയമനം നടത്തുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 11ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232318

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button