dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി ചിന്നക്കനാലില്‍ വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് വീണ്ടും കയ്യേറ്റം; കയ്യേറിയ മൂന്നര ഏക്കര്‍ ഒഴിപ്പിച്ചു

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് വീണ്ടും കയ്യേറ്റം. ഏലം കൃഷിയുടെ മറവില്‍ 10 ഹെക്ടർ സ്ഥലം കയ്യേറിയതായാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.ഇരുമ്പ് വടം ഉപയോഗിച്ച്‌ വേലി തീർത്താണ് കയ്യേറ്റം. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താനെത്തിയപ്പോഴാണ് വനംവകുപ്പിന്റെ കൈവശമുളള ഏക്കറുകണക്കിന് ഭൂമിയില്‍ വീണ്ടും കയ്യേറ്റം നടന്നുവെന്ന് കണ്ടെത്തിയത്. മൂന്നര ഏക്കർ സ്ഥലത്തെ പുതിയ കയ്യേറ്റം ഒഴിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button