News
ഇരട്ടയാർ പഞ്ചായത്തിലെ, ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ നിരവധി കുടുംബങ്ങൾക്ക് ഭൂകരം അടയ്ക്കാൻ സാധിക്കാത്ത പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

ഇരട്ടയാർ പഞ്ചായത്തിലെ, ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ നിരവധി കുടുംബങ്ങൾക്ക് ഭൂകരം അടയ്ക്കാൻ സാധിക്കാത്ത പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.



