dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു. വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.സി.ഡി.എസ് പ്രോജക്ടിലെ 6 പഞ്ചായത്തുകളിലെ 164 അങ്കണ വാടികളില്‍ സന്ദര്‍ശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യങ്ങള്‍ക്കും വേണ്ടി ഓഗസ്റ്റ് മാസം 19 മുതല്‍ ഒരു വര്‍ഷത്തേക്ക് ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുളള വ്യക്തികളില്‍ നിന്നും ടെന്‍ഡർ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാനതീയതി ജൂലൈ 22 ഉച്ചകഴിഞ്ഞ് 12 മണിവരെയും ടെന്‍ഡര്‍ തുറക്കുന്ന തീയതി ജൂലൈ 22 ഉച്ചകഴിഞ്ഞ് 3 മണിയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9249121271, 8086787506

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button