dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെന്‍ഡര്‍ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് 2026-27 വര്‍ഷത്തേക്കുളള എക്സ്റേ ഫിലിം സപ്ലെ, യു.എസ്.ജി സ്‌കാന്‍ എന്നീ ആവശ്യങ്ങള്‍ക്കായുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം വില്‍പ്പന ജൂലൈ 15 മുതല്‍ 29 വരെയാണ്. ജൂലൈ 30 രാവിലെ 10.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം രാവിലെ 11.30 ന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 232650

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button