dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പാലാ കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റവരെ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പയപ്പാർ സ്വദേശി സോഹിത് ജോസഫ് ( 28 ) മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21) കാറിൽ യാത്ര ചെയ്തിരുന്ന മുണ്ടു പാലം സ്വദേശിനി ദിവ്യ പി. എസ് ( 37 എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി . 9 മണിയോടെ കാനാട്ടു പാറയിൽ വച്ചായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button