News
പോത്താനിക്കാട് ആയങ്കരയിൽ ബസും ലോറിയും കൂട്ടിയിടിച്ചു.

ബസും ലോറിയും കൂട്ടിയിടിച്ചു :പോത്താനിക്കാട് ആയങ്കരയിൽ ബസും ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ബസും ആട്ടോയും കൂട്ടിയിടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ മൃഗാശുപത്രി പടിയിലാണ് വീണ്ടും അപകടം