dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റീടെന്‍ഡര്‍ ക്ഷണിച്ചു

റീടെന്‍ഡര്‍ ക്ഷണിച്ചു വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഇടുക്കി ഐ.സി.ഡി.എസ് പ്രോജക്ടില്‍ വാഹനം വാടകയ്ക്ക് എടുക്കാന്‍ റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 3 ഉച്ചയ്ക്ക് 2 മണി വരെ. അന്നേദിവസം ഉച്ചയ്ക്ക് 3 മണിവരെ ടെന്‍ഡര്‍ തുറക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9249121271, 8086787506

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button