dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ലേലം

തൊടുപുഴ താലൂക്കില്‍ തൊടുപുഴ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 001 ല്‍ റീ-സര്‍വ്വെ 321-13 ല്‍ ഉള്‍പ്പെട്ട 54.56 ആര്‍ വസ്തുവില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം ബ്ലോക്ക് മുണ്ടക്കല്ല് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഈ സ്ഥലത്ത് സ്ഥിചെയ്യുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് കെട്ടിടത്തില്‍ നിന്നും ലഭിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ ഒക്‌ടോബര്‍ 17 രാവിലെ 11 ന് ലേലം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button