News
ലോറിയും ബൈക്കും കൂട്ടിയിടിച്ചു :ഒരാൾക്ക് പരിക്ക്

പാലാ . ലോറിയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി സനൽകുമാറിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കോഴിക്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.



