News
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ നിയമനം

ആരോഗ്യകേരളം (എന്‍.എച്ച്.എം) ഇടുക്കിയുടെ കീഴില്‍ സ്പെഷ്യലിസ്്റ്റ് ഡോക്ടര്‍(നെഫ്രോളജിസ്റ്റ്) തസ്തികയിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിതയോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 26 ന് രാവിലെ 10.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2232221,ഇമെയില്‍: dpmidk@gmail.com(ഐ.ഡി.കെ പി.ആര്.878/06/26)



