dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അഭിമുഖം 23ന്

അഭിമുഖം 23ന്. വാഴ.ത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 23ന് രാവിലെ 11ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വച്ച് നടത്തും.താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button