dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആംബുലൻസ് ഡ്രൈവർ

ആംബുലൻസ് ഡ്രൈവർ ചക്കുപള്ളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ജൂലൈ രണ്ടിന് രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 282260ഇമെയില്‍: phcchakkupallam@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button