dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ 20, 27 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 30ന് തൊടുപുഴ കോടതി കോംപ്ലക്‌സിലും മറ്റ് പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2792892(ഐ.ഡി.കെ പി. ആര്‍ 3038-6/26)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button