dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കരാര്‍ നിയമനം

കരാര്‍ നിയമനം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ ലാബ് ടെക്നീഷ്യന്‍, നേഴ്സിംഗ് ഓഫീസര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, അനസ്തേഷ്യ ടെക്നീഷ്യന്‍, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, ഫുള്‍ ടൈം സ്വീപ്പര്‍, ക്ലര്‍ക്ക്, ലിഫ്റ്റ് ഓപ്പറേറ്റര്‍, സി.എസ്.എസ്.ഡി ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നീഷ്യന്‍, ടെലഫോണ്‍ ഓപ്പറേറ്റര്‍, ഇലക്ട്രീഷന്‍ & പ്ലംബര്‍, എ.സി മെക്കാനിക്ക്, ഡ്രൈവര്‍, നേഴ്സിംഗ് അസിസ്റ്റന്റ്, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികയിലേക്ക് ദിവസ വേതന നിരക്കില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630,9961119148. ഇമെയില്‍: supdtthqhtdpa@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button