
ടെന്‍ഡര്‍ ക്ഷണിച്ചു തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് വിവിധ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 24 ന് ടെന്‍ഡര്‍ ഫോറം വിതരണം അവസാനിക്കും. ജൂലൈ 25 ഉച്ചകഴിഞ്ഞ് 2.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30 ന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630. ഇമെയില്‍: supdtthqhtdpa@gmail.com



