dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിംഗ്

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഇളംദേശം, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുകളില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി & പ്രധാനമന്ത്രി ആവാസ് യോജന ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തുന്നു. മെയ് 19 ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും മെയ് 21 ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് സിറ്റിംഗ്. തൊഴിലാളികള്‍ക്കും മേറ്റുമാര്‍ക്കും പൊതുജനങ്ങള്‍ക്കും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് നല്‍കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button