dummy_ads1-01
dummy_ads1-01
previous arrow
next arrow
News

യാത്രയ്ക്കിടെ KSRTC ബസിന്റെ ടയർ ഊരി തെറിച്ചു; രണ്ടുപേർക്ക് പരുക്ക്

യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരി തെറിച്ചു. പൂച്ചാക്കല്‍ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ വലത് ടയറാണ് ഊരിത്തെറിച്ചത്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മുൻവശത്തെ വലത് ടയറാണ് പൊട്ടിയശേഷം ഊരി തെറിച്ചു. ബസ്സിൽ നിന്നും വേർപെട്ട ടയർ ശരീരത്ത് ഇടിച്ചാണ് റോഡിലൂടെ നടന്നുപോയ ആൾക്ക് പരുക്കേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button