dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റീ-ടെന്‍ഡര്‍ ക്ഷണിച്ചു

റീ-ടെന്‍ഡര്‍ ക്ഷണിച്ചു ഇടുക്കി ജില്ലാ ടിബി സെന്ററിലെ മേല്‍നോട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫീല്‍ഡില്‍ പോകുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മെയ് 15 മുതല്‍ കുയിലിമല ജില്ലാ പഞ്ചായത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ടിബി സെന്ററില്‍ നിന്നും ലഭ്യമാകും. കരാറുകള്‍ മെയ് 29 ഉച്ചയ്ക്ക് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം ഫോണ്‍: 04862 233157

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button