dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവ് പള്ളിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു പാദുവ സ്വദേശി നിതിന് ( 37 ) പരുക്കേറ്റു. രാത്രി 7 മണിയോടെയായിരുന്നു അപകടം. രാവിലെ 10.30 യോടെ വടവാതൂരിൽ വച്ച് നടന്നു പോകുന്നതിനിടെ കാറിൻ്റെ ചക്രം കാലിൽ കയറി വടവാതൂർ സ്വദേശി അനിരുദ്ധ് അജീഷിന് ( 11 ) പരുക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button