dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശി അർജുൻ സുരേഷിന് ( 34 ) പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. മരങ്ങാട് ഭാഗത്ത് വച്ച് ബസിൽ നിന്ന് ഇറങ്ങുമ്പോൾ വീണു രാമപുരം സ്വദേശിനി സെല്ലി ജോർജിന്( 66 ) പരുക്കേറ്റു. 11.30 യോടെയാണ് അപകടം. വെള്ളപ്പുര ഭാഗത്ത് വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ബൈക്കും കൂടിയിടിച്ച് പെരുങ്കുറ്റി സ്വദേശി ആനന്ദ് കെ.ബി ക്ക് ( 22 ) പരുക്കേറ്റു ഇന്നലെ രാത്രിയിലായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button