dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ക്രെയിനിന്റെ ടയർ ഇളക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ക്രെയിനിന്റെ ടയർ ഇളക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഹെൽപ്പറായിരുന്ന നീരാവിൽ രഞ്ജിത്ത് ഭവനിൽ അജിത്ത് (23) ആണ് മരിച്ചത്. കൊല്ലം ബൈപ്പാസിന്റെ നിർമ്മാണത്തിനെത്തിച്ച ക്രയിനിന്റെ ടയർ ഇളക്കുന്നതിനിടെയായിരുന്നു അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button