dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അധ്യാപക നിയമനം

അധ്യാപക നിയമനം തമിഴ് മീഡിയം സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ ആറിന് രാവിലെ 10ന് നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button