News
കരാര്‍ നിയമനം

ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.വി.യു 1.0 ദേവികുളം ബ്ലോക്കിലേക്കും എം.എസ്.യു ഇടുക്കി യൂണിറ്റിലേക്കും ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ ഒന്നിന് ചൊവ്വാഴ്ച രാവിലെ 11ന്് തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍.



