dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ആളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ. കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികൻ മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫിനെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button