dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകരുടെ ഒഴിവ്: വാക്ക്-ഇന്‍ ഇന്റര്‍വ്യൂ 20ന്

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകരുടെ ഒഴിവ്: വാക്ക്-ഇന്‍ ഇന്റര്‍വ്യൂ 20ന് തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രൈമറി ടീച്ചര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, കമ്പ്യൂട്ടര്‍ കം എ.ഐ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മെയ് 20-ന് വിദ്യാലയത്തില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://samvida-sathi.kvs.gov.in എന്ന പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://thodupuzha.kvs.ac.in, ഫോണ്‍:04862-289600

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button