dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോഴിക്കോട് ഉള്ളിയേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരൂണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഉള്ളിയേരി കൊയക്കാട് ചെങ്ങോട്ടില്‍ വിജയനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button