News
ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന് കീഴിലെ നെടുങ്കണ്ടം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹന ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് പ്രതിമാസം പരമാവധി 35000/ രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തിലാണ് വാടകയ്ക്ക് നല്‍കുന്നത്.7 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി പെര്‍മിറ്റ് ഉള്ള പാസഞ്ചര്‍ വാഹനമാണ് ആവശ്യമുള്ളത്.ടെന്‍ഡറുകള്‍ സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 30 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് ടെന്‍ഡര്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജകുമാരിയിലെ നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 9188959717, 9847048298, 9446249761



