News
മുട്ടക്കോഴി വിതരണം

45-60 ദിവസം പ്രായമുള്ളതും, തൊടുപുഴ കോലാനി സര്‍ക്കാര്‍ ഫാമില്‍ വിരിയിച്ച്, അംഗീകൃത നേഴ്സറികളില്‍ വളര്‍ത്തിയതുമായ, `ഗ്രാമശ്രീ’ ഇനത്തിലുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ആഗസ്റ്റ് 24 ന് രാവിലെ 9 മണി മുതല്‍ 11 മണി വരെ തൊടുപുഴ മങ്ങാട്ടു കവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് 130 രൂപ നിരക്കില്‍ വില്‍പ്പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447522487,9496279133



