dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റീടെന്‍ഡര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെയും ഉള്‍പ്പെടെ ആകെ 145 അങ്കണവാടികളിലെ 911 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 ആഗസ്റ്റ് മാസം മുതല്‍ 2027 മാര്‍ച്ച് 31 വരെ ഒരു കുട്ടിക്ക് ഒരു ദിവസം ഒരു മുട്ട എന്ന കണക്കില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 5 ഉച്ചയ്ക്ക് 1 മണി. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 252007

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button