dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്പെഷ്യലിസ്റ്റ് ഡോക്ടർ (അനസ്തേഷ്യ): വാക്ക്-ഇൻ-ഇൻ്റർവ്യു മെയ് 25 ന്

ആരോഗ്യകേരളം (എൻ.എച്ച്.എം) ഇടുക്കിയുടെ കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ (അനസ്തേഷ്യ) തസ്തികയിലേക്ക് മെയ് 25 ന് വാക്ക്-ഇൻ-ഇൻ്റർവ്യു നടക്കും. രാവിലെ 10 ന് കുയിലിമലയിലുള്ള ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം ഇടുക്കിയുടെ ഓഫീസിലാണ് ഇൻ്റർവ്യു. യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത, മെഡിക്കൽ പി.ജി ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അല്ലങ്കിൽ ഡി.എൻ.ബി അനസ്തേഷ്യ. പ്രായം മെയ് 1 ന് 70 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കുകളുടെ അസലും പകർപ്പുമായി ഇൻ്റർവ്യുവിന് ഹാജരാകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button