-
News
കൊട്ടാരക്കര അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
കൊട്ടാരക്കരയിലെ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ അപകട കാരണം ഡ്രൈവറുടെ അമിത വേഗതയെന്ന് FIR. മനഃപൂർവമല്ലാത്ത…
Read More » -
News
ദിവസങ്ങളായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍; കണ്ടെത്തിയത് ദുര്‍ഗന്ധം മൂലം പരിശോധിച്ചപ്പോള്‍
വര്‍ക്കല: മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു.…
Read More » -
News
‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച…
Read More » -
News
‘ടിപ്പർ ഡ്രൈവർക്ക് ലൈസൻസില്ല, വിദേശത്തായിരുന്നു; ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ
കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി കൊട്ടാരക്കര എൻഫോഴ്സ്മെന്റ് RTO. അപകടകാരണം ഗുരുതരനിയമലംഘനമെന്ന് RTO വ്യക്തമാക്കി. ടിപ്പറിന്റെ GPS കട്ട് ചെയ്തു. 17 വർഷം പഴക്കമുള്ള വണ്ടിയാണ്.…
Read More » -
News
ജോലിയില്ല, ശമ്പളം മാത്രം…; പോസ്റ്റിങ് വൈകുന്നതിനാല്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാര്‍
പോസ്റ്റിങ്ങ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാര്‍ വീട്ടിലിരുന്ന് ശമ്പളം പറ്റുന്നു. പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവരാണ് പോസ്റ്റിങ്ങ് ലഭിക്കാതെ വീട്ടിലിരിക്കുന്നത്. കോണ്‍ഗ്രസ്…
Read More » -
News
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് പവന് 1500 രൂപയില്‍ അധികും കുറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് പവന് 1500 രൂപയില്‍ അധികും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ്…
Read More » -
News
യുവതിയെയും ആണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ഭീഷണി; 2 പേര് അറസ്റ്റില്‍
കാസര്‍കോട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. കാസര്‍കോട് കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശികളായ അഫ്സല്, മന്‍സൂര്‍ എന്നിവരാണ് അറസ്റ്റിലായത്.അനന്തപുരത്ത് വെച്ച്…
Read More » -
News
അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും
കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ കേസില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറാണ് അമ്മ. പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്നാണ്…
Read More » -
News
കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്; രാജി സ്വീകരിച്ച് രാഷ്ട്രപതി
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് രാജിവച്ചു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് രാജി. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായിരുന്ന ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍…
Read More » -
News
അയോധ്യ സംഭാവന തട്ടിപ്പ്; CBI അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടണമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More »