News
-
ചില്ലറ നല്‍കിയില്ല; പാലക്കാട് തോട്ടം തൊഴിലാളിയായ സ്ത്രീയെ KSRTC ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി
പാലക്കാട്: ചില്ലറ നല്‍കിയില്ലെന്ന കാരണത്താൽ തോട്ടം തൊഴിലാളിയായ സ്ത്രീയ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. പാലക്കാട് – നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ്…
Read More » -
സാഹസിക ടൂറിസം സെമിനാർ
ഇടുക്കി ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാഹസിക ടൂറിസം സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28 ശനിയാഴ്ച്ച കളക്ടറേറ്റിൽ ഡിടിപിസി ഓഫീസ് ഹാളിൽ ഉച്ചക്ക് 3 മണി മുതൽനടക്കുന്ന…
Read More » -
നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 538 ആയി
കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ്…
Read More » -
ദേവസ്വം ബോര്‍ഡുകളില്‍ ഒന്നിൻ്റെ എങ്കിലും പ്രസിഡൻ്റ് പദവി പട്ടികജാതി സമൂഹത്തിന് നല്‍കണം; കൊടിക്കുന്നില്‍ സുരേഷ്
തിരുവന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒന്നിന്റെയെങ്കിലും പ്രസിഡന്റ് പദവി പട്ടികജാതി സമൂഹത്തിന് നല്‍കണമെന്ന ആവശ്യവുമായി കൊടിക്കുന്നില്‍ സുരേഷ് എം പി. ചരിത്രം തിരുത്തി എഴുതാന്‍ സര്‍ക്കാര്‍…
Read More » -
ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയാനായി, ശബരിമല സീസണിലും ഇടപെടും: മന്ത്രി ടി സിദ്ദിഖ്
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനായെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കൃത്രിമ വിലക്കയറ്റത്തെ സര്‍ക്കാര്‍ നിയന്ത്രിച്ചതായും ശബരിമല സീസണിലും ഈ വിഷയത്തില്‍ ഇടപെടുമെന്നും മന്ത്രി…
Read More » -
നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 472 ആയി, രക്ഷാപ്രവര്‍ത്തനത്തിന് വിദേശ സഹായം വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിലവില്‍ മരണസംഖ്യ 472 ആയി എന്നാണ് ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ പെട്ടെന്നുണ്ടായ പ്രളയം വന്‍ നാശം വിതച്ച് 48…
Read More » -
ഷൗക്കത്തിന്റെ മരണം: അന്വേഷിക്കാൻ സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച് സർക്കാർ. രണ്ടു…
Read More » -
ക്രിക്കറ്റ് ഉൾപ്പെടെ ഏതാനും കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത മാറണം’; പ്രധാനമന്ത്രി
ഡൽഹി: ക്രിക്കറ്റ് ഉൾപ്പെടെ ഏതാനും കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ ‘ഖേലോ ഇന്ത്യ ഡയലോഗ്’…
Read More » -
കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നു; പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പതിവ് പരിശീലന പറക്കലിന് ഇടയിലാണ് അപകടം.…
Read More » -
NEET, JEE പരീക്ഷകളും സ്കൂൾ സിലബസും തമ്മിൽ വൻ അന്തരം; കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു
ഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾ സ്കൂൾ പഠനവുമായി വലിയ അന്തരം. സ്കൂൾ സിലബസ് മാത്രം പഠിക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷകൾ വലിയ ബുദ്ധിമുട്ടാകുന്നുവെന്ന് കേന്ദ്ര വിദഗ്ധ സമിതി.…
Read More »