dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെഹ്റുവിനെ ഏറ്റവും കൂടുതല്‍ വിമർശിച്ചത് അംബേദ്കർ ആണ്, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടെയിലുള്ള തര്‍ക്കങ്ങളിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്തി. നെഹ്റുവിനെ ഏറ്റവും കൂടുതല്‍ വിമർശിച്ചത് അംബേദ്കർ ആണ്, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രിയെന്ന് വി ഡി സതീശൻ പറഞ്ഞു.അദ്ദേഹം ഭരണഘടന തയ്യാറാക്കാൻ ഏർപ്പിച്ചത് അംബേദ്കറിനെയാണ്. ഇപ്പോഴായിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി. വിർശനത്തിൽ കാമ്പ് ഉണ്ട് കഴമ്പുണ്ട് എന്ന് മനസിലാക്കി. ചേർത്ത് പിടിച്ചു. നെഹ്റുവിനെ ഏറ്റവും കൂടുതല്‍ വിമർശിച്ചത് അംബേദ്കർ ആണ്.പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രി. അദ്ദേഹം ഭരണഘടന തയ്യാറാക്കാൻ ഏർപ്പിച്ചത് അംബേദ്കറിനെയാണ്. ഇപ്പോഴായിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി. വിർശനത്തിൽ കാമ്പ് ഉണ്ട് കഴമ്പുണ്ട് എന്ന് മനസിലാക്കി ചേർത്ത് പിടിച്ചു. ഭരണഘടന പുസ്തകം കൊണ്ടുപോവാതെ താൻ നിയമസഭയിൽ പോകാറില്ല. അത് മുന്നിൽ ഇരിക്കുമ്പോൾ ആത്മവിശ്വാസമാണ്നമ്മൾ എല്ലാവരും നിരീക്ഷണത്തിലാണ്. CCTVകൾ, മൊബൈലുകൾ എല്ലാം. ഒരു മാളിൽ പോയി തിരികെ വന്നാൽ പിന്നെ ഫോണിൽ വരുന്ന സന്ദേശം ഇന്ന ഇന്ന സാധനങ്ങൾ വാങ്ങൂ എന്നാണ്. ഫ്രീഡം ഓഫ് എക്സ്പ്രഷൻ മാറി ഫ്രീഡം ഓഫ് തിങ്കിംഗ് എന്നായി. നമ്മുടെ ഫോൺ പോലും നിരീക്ഷണതിലാണ്. അതുകൊണ്ട് ഞാൻ ഇടക്ക് ഒക്കെ കാര്യങ്ങൾ തെറ്റിച്ച് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button