News
-
*സ്കൂളുകളിൽ അടിയന്തിര ശുചീകരണത്തിനും സുരക്ഷയ്ക്കും ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകും*
അക്കാദമിക വർഷത്തിന്റെ ആരംഭത്തിന് മുന്നോടിയായി സ്കൂളുകളിൽ അടിയന്തിര ശുചീകരണത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ആവശ്യമായ ഫണ്ട് ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്കൂളുകൾക്ക് അനുവദിക്കാന്‍ ജില്ലാ…
Read More » -
എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം
എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന്…
Read More » -
അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു
അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും…
Read More » -
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ
എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചർച്ച. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും.…
Read More » -
ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി…
Read More » -
കരാര്‍ അദ്ധ്യാപക നിയമനം
കരാര്‍ അദ്ധ്യാപക നിയമനം. തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളില്‍ യു.പി.എസ്.ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അദ്ധ്യാപകനെ/അദ്ധ്യാപികയെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച മെയ് 26 ചൊവ്വാഴ്ച തൊടുപുഴയിലുളള ഡയറ്റ്…
Read More » -
പരീക്ഷ മാറ്റിവെച്ചു
പരീക്ഷ മാറ്റിവെച്ചു.സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്റെ (കുടുംബശ്രീ) ഭാഗമായി മെയ് 24-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബ്ലോക്ക്, കോ-ബ്ലോക്ക്, കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മാറ്റിവെച്ചതായി കുടുംബശ്രീ ജില്ലാ മിഷന്…
Read More » -
വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ
കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ഡോ ശശി തരൂർ എംപി. സിജെപി, വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണെന്ന് ശശി തരൂർ. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചാണ് കോക്രോച്ച്…
Read More » -
മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു
മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ഒരാഴ്ച…
Read More » -
രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ . രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും ബൈക്കും കൂട്ടിയിടിച്ച് കടപ്ലാമറ്റം…
Read More »