News
-
പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍
കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തില്‍ മൊകേരി വള്ളങ്ങാട് സ്വദേശിയായ ശരണിനെയാണ് പൊലീസ്…
Read More » -
4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷ ചോദ്യപ്പേപ്പർ! ടെലഗ്രാമിൽ വ്യാജൻ; 19കാരൻ അറസ്റ്റിൽ
ജയ്പുർ: രാജസ്ഥാനിലെ ഭിൽവാരയിൽ നീറ്റ് യുജി പുനപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിൽപന നടത്തിയ വിദ്യാർത്ഥി അറസ്റ്റിലായി. പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരി (19)…
Read More » -
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി…
Read More » -
നിതിൻ രാജിൻ്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല.…
Read More » -
8 ലിറ്റര്‍ വിദേശമദ്യവുമായി ഒരാൾ പിടിയില്‍
കട്ടപ്പന : വണ്ടൻമേട് ഹേമക്കടവിനുസമീപം അനധികൃത മദ്യം വില്പന നടത്തിയാളെ പൊലീസ് പിടികൂടി. പാമ്പാടുംപാറ വിളയില്‍ ബിജു സുരേന്ദ്രനാണ് (48)പിടിയിലായത്.8 കുപ്പികളിലായി 4 ലിറ്റർ ഇന്ത്യൻ നിർമിത…
Read More » -
അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍
ജൂണ്‍ 26 ന് അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,…
Read More » -
കൗണ്‍സിലര്‍ നിയമനം
ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും…
Read More » -
വായനദിനം ജില്ലാതല ഉദ്ഘാടനം നാളെ (19) കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
വായനദിനം ജില്ലാതല ഉദ്ഘാടനം നാളെ (19) കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍. ദേശീയ വായന മാസാഘോഷം വായനദിനമായ നാളെ (ജൂണ്‍ 19) വെള്ളിയാഴ്ച രാവിലെ…
Read More » -
താല്കാലിക അധ്യാപകന്, ടെക്നിക്കല്‍ ട്രേഡ് തസ്തികകളിലേക്ക് നിയമനം
ഇടുക്കി സര്‍ക്കാര്‍എഞ്ചിനീയറിംഗ് കോളേജില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള താല്കാലിക അധ്യാപക തസ്തികയിലേക്കും ടെക്നിക്കല്‍ ട്രേഡ് തസ്തികയിലേക്കും അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍…
Read More » -
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളത്തും തൃശ്ശൂരും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച…
Read More »