News
-
വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
തൃശൂർ: വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ നടപടി. കണ്ടക്ടര്‍ രാമദാസിന്റെ ലൈസന്‍സ് സസ്പെന്‍സ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ടക്ടര്‍ക്ക് ബോധവത്കരണവും നല്‍കും. വടക്കാഞ്ചേരി…
Read More » -
എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ പിടിമുറക്കി ഗവര്‍ണര്‍; സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുന്നുവെന്ന് ആരോപണം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ ഇടപെടലുമായി ഗവര്‍ണറും ചാന്‍സിലറുമായ രാജേന്ദ്ര ആര്‍ലേക്കര്‍. എംജി സര്‍വകലാശാലയിലെ പഠന ബോര്‍ഡുകളിലേക്ക് സര്‍വകലാശാല നല്കിയ പേരുകള്‍ ഗവര്‍ണര്‍ വെട്ടി. പകരം…
Read More » -
കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; 7 പേര് ചികിത്സയില്‍
കൊല്ലം: ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് 7 പേര് ചികിത്സയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി…
Read More » -
‘ഞാനും ഭാര്യയും കുട്ടിയും ജീവനൊടുക്കും’; കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ ഭീഷണി, നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ
ഇടുക്കി : ഏലപ്പാറ ചെമ്മണ്ണിലെ കുടിയൊഴിപ്പിക്കല്‍ നടപടി തല്ക്കാലം നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. രണ്ട് വീടുകള്‍ കുടിയൊഴിപ്പിക്കാനുള്ള നടപടി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്. വാതില്‍…
Read More » -
തിരുവനന്തപുരത്ത് സ്കൂള്‍ ബസും KSRTC ബസും കൂട്ടിയിടിച്ചു; 26 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് സ്കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. സ്കൂള്‍ ബസിലുണ്ടായിരുന്ന 26 കുട്ടികള്‍ക്കും പരിക്കേറ്റു. കുന്നത്തുകാല്‍ യുപിഎസിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക്…
Read More » -
നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന പൊലിസ്…
Read More » -
പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാമ്പള്ളി യേശുദാസ്-റിനു ദമ്പതികളുടെ മകന് അലന് യേശുദാസ് ആണ് മരിച്ചത്.…
Read More » -
സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ ഏഴ് ജില്ലയിൽ യെല്ലോ അലർട്ടാണ്.…
Read More » -
വാഴക്കുല വെട്ടുന്നതിനിടെ കയ്യില്‍ പാമ്പ് കടിച്ചു; പാമ്പിനെ കവറിലാക്കി ആശുപത്രിയിലെത്തി വയോധികന്
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന് കയ്യില്‍ പാമ്പ് കടിയേറ്റു. താമരശ്ശേരി ചമല്‍ സ്വദേശി ശിവന്റെ കൈക്കാണ് പാമ്പുകടിയേറ്റത്. വാഴയില്‍ ഉണ്ടായിരുന്ന പാമ്പാണ് കയ്യില്‍ കടിച്ചത്. ഉടനെ തന്നെ…
Read More » -
ഡ്രൈവിംഗ് ടെസ്റ്റിൽ നിർണായക മാറ്റം; ‘എച്ച്’ ടെസ്റ്റിൽ പുതിയ നീക്കവുമായി എംവിഡി, ഇനി മുതൽ റിവേഴ്സ് ക്യാമറ ഉപയോഗിക്കാം
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ നടപടികളിൽ സുപ്രധാന മാറ്റം നടപ്പിലാക്കി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ…
Read More »