dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ ഓഫീസിന്റെ ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ അഞ്ചിന് ഉച്ചയ്ക്കു ശേഷം മൂന്നുവരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04862 232223.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button