dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഡ്രൈവര്‍ താല്‍ക്കാലിക നിയമനം

ഡ്രൈവര്‍ താല്‍ക്കാലിക നിയമനം ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഓടിക്കുന്നതിന് ഡ്രൈവര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇതിനായി മെയ് 29 ന് രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. യോഗ്യത ഏഴാം ക്ലാസ്,ഹെവി ലൈസന്‍സ്,3 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: phcchakkupallam@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button