dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

രാജാക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (ഹോമിയോ) ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതന വ്യവസ്ഥയിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 29 ന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് https://tender.lsgkerala.gov.in/Tender/G279063_2026.pdf എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.ഫോണ്‍: 0486 8242343

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button