dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട് അഡ്മിഷന്‍. ഏലപ്പാറ ഗവ.ഐ ടി ഐയില്‍ പ്ലംബര്‍, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ എന്നീ ട്രേഡുകളിലെ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നല്‍കുന്നു. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പര്യമുളളവര്‍ എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന്‍ ഉറപ്പാക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9946010769, 9605504496

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button