dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 13,995 രൂപയാണ് പുതിയ വില. പവന് 240 രൂപയാണ് കുറഞ്ഞത്. പുതിയ വില 1,11,960 രൂപ.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞു. പുതിയ വില 11,500. വെള്ളിക്ക് ഗ്രാമിന് 5 രൂപ വർധിച്ച് 275 രൂപയായി.കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവില ഉയർന്നുകൊണ്ടേയിരിക്കുകയായിരുന്നു. പിന്നാലെയാണ് ഇന്ന് സ്വർണവില കുറഞ്ഞത്. വിവാഹ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് കഴിഞ്ഞദിവസം ആഭ്യന്തര വിപണിയില്‍ വില വര്‍ധനക്ക് കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button