-
News
കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവച്ചു: രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു
ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. ബിജെപിയെ ശക്തിപ്പെടുത്താൻ സാധാരണ പ്രവർത്തകർക്കൊപ്പം നിലകൊള്ളുമെന്ന് എൽ മുരുകൻ പറഞ്ഞു. 2029…
Read More » -
News
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല, ആരോപണം തെറ്റ്; DGP
തിരുവനന്തപുരം: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പോലീസിന്…
Read More » -
News
വ്യാപാരികള്‍ക്ക് ആശ്വാസം; യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഇടാക്കുന്നത് ദീപാവലി കഴിഞ്ഞ് മാത്രമെന്ന് NPCI
ന്യൂഡല്‍ഹി: ഉത്സവകാലത്ത് തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി യുപിഐ ഇടപാടുകളിന്മേലുള്ള ‘മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്’ (MDR) നടപ്പിലാക്കുന്നത് ദീപാവലിക്ക് ശേഷത്തേക്ക് മാറ്റിവെച്ചതായി നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. തെരഞ്ഞെടുത്ത…
Read More » -
News
സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന് വിശ്വാസ്യത ഇല്ലാത്ത ഹര്ജിക്കാരന്. ഇഡി കണ്ടെത്തലുകള്‍…
Read More » -
News
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി
പത്തനംതിട്ട: ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. രാഹുലിന്റെ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ…
Read More » -
News
പാലാ കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റവരെ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പയപ്പാർ സ്വദേശി സോഹിത് ജോസഫ് ( 28 ) മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21) കാറിൽ…
Read More » -
News
രാജ്യം മുഴുവൻ വിസ്മയത്തോടെ നോക്കി കാണുകയാണ് രാഹുൽ ഗാന്ധി നടത്തുന്ന സമരത്തെ; അവസാനം വരെ പൊരുതുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ട്. ഇത് ഇന്ത്യയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂർവമായ തെരഞ്ഞെടുപ്പ് ആണ്.രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക…
Read More » -
News
ആർഡിയേക്കാൾ ഉയർന്ന ലാഭവിഹിതം, ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ; കെഎസ്എഫ്ഇ പിങ്ക് ചിട്ടികൾക്ക് തുടക്കമായി
തിരുവനന്തപുരം: കെഎസ്എഫ്ഇ പിങ്ക് ചിട്ടികളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭാ മീഡിയാ റൂമില്‍ നടന്ന ചടങ്ങില്‍ നിർവഹിച്ചു.സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി…
Read More » -
News
മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കും; വയോജന ക്ഷേമ ബിൽ നാളെ സഭയിൽ അവതരിപ്പിക്കും
തിരുവനന്തപുരം: മുതിർന്ന പൌരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കും.…
Read More » -
News
രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?.…
Read More »