News
-
നിയമസഭയില്‍ വന്ദേമാതരം മുഴുവൻ പാടിയില്ല, ലോക്ഭവൻ്റെ നിർദേശം ലംഘിച്ചു: അതൃപ്തി അറിയിച്ച് ഗവർണറും ബിജെപിയും
തിരുവനന്തപുരം: വി ഡി സതീശന് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതില്‍ വിമർശനവുമായി ഗവർണർ രാജേന്ദ്ര അർലേക്കറും ബിജെപിയും. വന്ദേമാതരത്തിന്റെ ആദ്യ രണ്ട്…
Read More » -
നയരാഹിത്യ പ്രഖ്യാപനം; പറയേണ്ടകാര്യങ്ങളൊന്നും പറഞ്ഞില്ല; കേന്ദ്രത്തിനെതിരെ മൗനം; കാത്തിരുന്ന് കാണാം’ പിണറായി വിജയൻ
തിരുവനന്തപുരം: നയരാഹിത്യ പ്രഖ്യാപനമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇന്ന് നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പറയേണ്ടത് പറഞ്ഞിട്ടില്ല. കുറേ കാര്യങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ചോദിച്ചു…
Read More » -
ഇ ഡി അന്വേഷണം തടയണം; മാസപ്പടി കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL
മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎംആർഎൽ. നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ…
Read More » -
അമ്മയില്‍ പൊട്ടിത്തെറി തുടരുന്നു; കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണം, പരാതി നല്കി മാനേജര്‍
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പൊട്ടിത്തെറി തുടരുന്നു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജര്‍ അതുല്യ രംഗത്തെത്തി. അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി…
Read More » -
കോഴിക്കോട് കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: കോഴിക്കോട് കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റ്യാടി സ്വദേശി അഖിലാണ് മരിച്ചത്. പെൺസുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അത്തോളി പോലീസ് അസ്വാഭാവിക മരണത്തിന്…
Read More » -
വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോള്‍ അതുണ്ടായില്ല’; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി. മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോളെന്നും എന്നാല്‍ ഉണ്ടായില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. വിശദീകരണം തേടുന്ന…
Read More » -
ഇടുക്കി ചിന്നക്കനാലില്‍ വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് വീണ്ടും കയ്യേറ്റം; കയ്യേറിയ മൂന്നര ഏക്കര്‍ ഒഴിപ്പിച്ചു
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് വീണ്ടും കയ്യേറ്റം. ഏലം കൃഷിയുടെ മറവില്‍ 10 ഹെക്ടർ സ്ഥലം കയ്യേറിയതായാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.ഇരുമ്പ് വടം ഉപയോഗിച്ച്…
Read More » -
ഹാപ്പിലാന്‍ഡ് അപകടം: വിശദമായ പരിശോധനയ്ക്ക് പൊലീസ്, ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ്. അപകടകാരണം, സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച, പ്രവര്‍ത്തന മാനദണ്ഡങ്ങളുടെ ലംഘനം…
Read More » -
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതായ സംഭവം; റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് തീരുമാനമെടുക്കും. ഇന്റലിജന്‍സ് മേധാവിയുടെ…
Read More » -
80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം;അയൽവാസി പിടിയിൽ,പൊലീസ് സംശയിക്കില്ലെന്ന് പ്രതി ഉറപ്പിച്ചിരുന്നു
ആലപ്പുഴ: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് 80കാരിയെ കൊന്ന് കായലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ പ്രകാശന് (50) ആണ് പിടിയിലായത്. സ്വര്‍ണവും പണവും കവരാനായിരുന്നു…
Read More »