News
-
കേരളത്തിൽ കറന്റ് ബില്ല് കൂടില്ല, പവർക്കട്ടും ഉണ്ടാകില്ല; വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാനത്തെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന്…
Read More » -
അഞ്ചരക്കണ്ടി മെഡിക്കല് കോളേജ് ഭൂമി സര്ക്കാരിന്റേത്; അനധികൃതമായി കൈവശപ്പെടുത്തിയത് 300 ഏക്കര്; സ്ഥലം തിരിച്ച് പിടിക്കാന് സര്ക്കാരിനോട് നിര്ദേശിച്ച് ലാന്ഡ് ബോര്ഡ്
അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല് കോളജ് പ്രവര്ത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ സര്ക്കാര് ഭൂമിയില്. കോളജ് പ്രവര്ത്തിക്കുന്നത്.മിച്ചഭൂമിയിലെന്ന് കണ്ണൂര് താലൂക്ക് ലാന്ഡ് ബോര്ഡാണ് കണ്ടെത്തിയിരിക്കുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു…
Read More » -
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി…
Read More » -
ഗുണ്ട് കയ്യില് നിന്ന് പൊട്ടി; കൊയിലാണ്ടിയില് 16കാരന് ദാരുണാന്ത്യം
കോഴിക്കോട്: പടക്കം പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കൊരയങ്ങാട് തെരുവില് എടക്കോടന് വീട്ടില് അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില് സുഹൃത്തുക്കള്ക്കൊപ്പം ചേര്ന്ന്…
Read More » -
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം തെറ്റെന്ന് എങ്ങനെ പറയും; ശബരിമല യുവതീപ്രവേശന വിധിയിലെ റഫറൻസിൽ സുപ്രീംകോടതി
ന്യൂഡല്ഹി: ശബരിമല യുവതീപ്രവേശന വിധിയിലെ റഫറന്സില് സുപ്രധാന നിരീക്ഷണവുമായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച്. കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.…
Read More » -
മൂഴിക്കൽ കൊലപാതകം; അദ്നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
കോഴിക്കോട് മൂഴിക്കലിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ അദ്നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അദ്നാൻ്റെ മൊബൈൽ ഫോണും…
Read More » -
‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ
മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിഎംകെ. നാളെ തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ്…
Read More » -
ആശങ്കയിൽ KSEB, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു; സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ…
Read More » -
സോഷ്യല് മീഡിയ താരം റിന്സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്
കൊച്ചി: സോഷ്യല് മീഡിയാ താരം റിന്സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്. നെടുമ്പാശ്ശേരി എയര്പോര്ട്ടിന് സമീപത്തെ എംജെ റസിഡന്സിയില്വെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വില്ക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു…
Read More » -
ബിഹാറില് ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
പട്ന: ബിഹാറില് നിതീഷ് യുഗം അവസാനിച്ചു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാര് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില് നടന്ന ചടങ്ങില് ഗവര്ണര് സയ്യിദ് അദാ ഹാസ്നൈന്…
Read More »