News
ടെന്‍ഡര്‍ ക്ഷണിച്ചു

നെടുംകണ്ടം ശിശുവികസനപദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഏഴു വര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ള വാഹനം ഡ്രൈ ലീസ് വ്യവസ്ഥയില്‍ വാടകയ്ക്ക് നല്കാന് താല്പര്യമുള്ളവരില്നിന്ന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍: 9447776364 04868 232349.



